ഗുജറാത്ത് സെക്രട്ടേറിയറ്റിനുള്ളിൽ പുലി കയറി; തിരച്ചിൽ തുടരുന്നു

  • 7
    Shares

ഗുജറാത്ത് സെക്രട്ടേറിയറ്റിനുള്ളിൽ പുള്ളിപ്പുലി കയറി. തിങ്കളാഴ്ച പുലർച്ചെയാണ് പുലി സെക്രട്ടേറിയറ്റിന്റെ പ്രധാന കവാടം വഴി അകത്തേക്ക് കയറിയത്. കവാടത്തിൽ സ്ഥാപിച്ച സിസിടിവിയിൽ നിന്നാണ് പുലി അകത്തേക്ക് കയറിയത് അധികൃതർ കണ്ടത്

വനംവകുപ്പ് ഉദ്യോഗസ്ഥർ പുലിയെ കണ്ടെത്താനുള്ള തിരച്ചിൽ നടത്തുകയാണ്. സെക്രട്ടേറിയറ്റിൽ നിന്നും മുഴുവൻ ആളുകളെയും ഒഴിപ്പിച്ചിട്ടുണ്ട്


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *