ഗുജറാത്തിലേക്ക് പാക് കമാൻഡോകൾ നുഴഞ്ഞുകയറിയതായി സൂചന; ജാഗ്രതാ നിർദേശം നൽകി

ഗുജറാത്തിലേക്ക് പാക്കിസ്ഥാനിൽ നിന്നുള്ള മറൈൻ കമാൻഡോകൾ നുഴഞ്ഞുകയറിയതായി സൂചന. ഗൾഫ് ഓഫ് കച്ച് മേഖലയിലേക്കാണ് പാക് കമാൻഡോകൾ നുഴഞ്ഞുകയറിയിരിക്കുന്നത്. കച്ചിലെ മുന്ദ്ര, കാന്ദ്‌ല തുറമുഖങ്ങൾക്ക് ഇന്ത്യൻ തീരദേശ സേന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അസാധാരണ നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ മറൈൻ കൺട്രോൾ ബോർഡിനെ വിവരമറിയിക്കാൻ നിർദേശം നൽകി. പാക്കിസ്ഥാൻ നാവികസേനയുടെ ഭാഗത്ത് നിന്ന് പ്രകോപനമുണ്ടാകാൻ സാധ്യതയുള്ളതായി ഇന്ത്യൻ നാവികസേനാ മേധാവി കഴിഞ്ഞ ദിവസം മുന്നറയിപ്പ് നൽകിയിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *