ഗുജറാത്ത് സെക്രട്ടേറിയറ്റിനുള്ളിൽ കയറിയ പുലിയെ പിടികൂടി

  • 4
    Shares

ഗുജറാത്ത് സെക്രട്ടേറിയറ്റ് വളപ്പിൽ കയറിയ പുലിയെ മണിക്കൂറുകൾക്ക് ശേഷം പിടികൂടി. തിങ്കളാഴ്ച പുലർച്ചെ പ്രധാന ഗേറ്റിനടിയിലൂടെയാണ് പുലി സെക്രട്ടേറിയറ്റ് കോമ്പൗണ്ടിൽ കടന്നത്. വനംവകുപ്പ് ജീവനക്കാരുടെ നേതൃത്വത്തിലുള്ള സംഘമാണ് പുലിയെ പിടികൂടിയത്

സിസിടിവിയിൽ പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞതോടെയാണ് അധികൃതർ വിവരമറിഞ്ഞത്. തുടർന്ന് സെക്രട്ടേറിയറ്റിൽ നിന്ന് ആളുകളെ മുഴുവൻ ഒഴിപ്പിച്ച് തിരച്ചിൽ നടത്തുകയായിരുന്നു


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *