ട്രായി ചെയർമാന് പിന്നാലെ മോദിയെയും വെല്ലുവിളിച്ച് ഹാക്കർമാർ; ആധാർ നമ്പർ പുറത്തുവിടു

  • 26
    Shares

ട്രായി ചെയർമാൻ ആർ എസ് ശർമയുടെ ആധാർ നമ്പർ ഉപയോഗിച്ച് എല്ലാ വ്യക്തിവിവരങ്ങളും പരസ്യമാക്കിയതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും വെല്ലുവിളിച്ച് ഹാക്കർമാർ. മോദി നങ്ങൾക്ക് ആധാറുണ്ടെങ്കിൽ അത് പുറത്തുവിടുമോ എന്നാൽ ഹാക്കർമാർ മോദിയെ വെല്ലുവിളിച്ചിരിക്കുന്നത്

ട്വിറ്റർ വഴിയുള്ള വെല്ലുവിളി സോഷ്യൽ മീഡിയ ഏറ്റെടുത്തിട്ടുണ്ട്. ആധാറിന്റെ വിശ്വാസ്യത തെളിയിക്കാൻ തന്റെ ആധാർ നമ്പർ ട്വീറ്റ് ചെയ്ത ട്രായി ചെയർമാന് ലഭിച്ചത് എട്ടിന്റെ പണിയായിരുന്നു. ആധാർ വിവരങ്ങൾ സുരക്ഷിതമാണെന്നായിരുന്നു ശർമയുടെ വെല്ലുവിളി. മണിക്കൂറുകൾക്കുള്ളിൽ തന്നെ ശർമയുടെ വ്യക്തി വിവരങ്ങൾ അടക്കം ഹാക്കർമാർ പരസ്യമാക്കുകയായിരുന്നു

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *