ഹംപിയിലെ അതിപുരാതന കൽത്തൂണുകൾ തകർത്ത മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു

  • 18
    Shares

ലോക പൈതൃക പട്ടികയിൽ ഇടം നേടിയ ഹംപിയിലെ അതിപുരാതന കൽത്തൂണുകൾ തകർത്ത മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവർ കൽത്തൂണുകൾ തകർക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇവരെ കണ്ടുപിടിക്കണമെന്നാവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ ക്യാമ്പയിനും നടന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റുണ്ടായിരിക്കുന്നത്.

പ്രചരിക്കുന്ന വീഡിയോക്ക് ഒരു വർഷത്തോളം പഴക്കമുണ്ടെന്നാണ് പോലീസ് പറയുന്നത്. വീഡിയോ പുറത്തായതിന് ശേഷമാണ് സാമൂഹ്യ വിരുദ്ധ പ്രവർത്തനത്തെ കുറിച്ച് അധികൃതർ അറിയുന്നത്. ഹംപിയിലെ സംരക്ഷിത മേഖലക്ക് കൂടുതൽ സുരക്ഷ ഒരുക്കണമെന്ന് നിരവധി പേർ ആവശ്യപ്പെട്ടിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *