ഹനുമാൻ വിഗ്രഹത്തെ സാന്താക്ലോസിന്റെ വസ്ത്രം ധരിപ്പിച്ചു; തണുപ്പിൽ നിന്ന് രക്ഷിക്കാനെന്ന് ക്ഷേത്രം അധികൃതർ

  • 43
    Shares

ഗുജറാത്തിൽ ഹനുമാൻ വിഗ്രഹത്തെ സാന്താക്ലോസിന്റെ വസ്ത്രം ധരിപ്പിച്ചത് വിവാദമാകുന്നു. സാരംഗ്പൂരിലെ ക്ഷേത്രത്തിലാണ് സംഭവം. ഡിസംബർ 30നാണ് ഹനുമാൻ വിഗ്രഹത്തിന് സാന്താക്ലോസിന്റെ ചുവപ്പും വെള്ളയും നിറമുള്ള വസ്ത്രം ധരിപ്പിച്ചത്.

ഇതിനെതിരെ ചില വിശ്വാസികൾ രംഗത്തുവരികയും ക്ഷേത്രം അധികൃതരോട് ദേഷ്യപ്പെടുകയുമായിരുന്നു. അമേരിക്കയിലുള്ള ഹനുമാൻ ഭക്തരാണ് ഈ വസ്ത്രം അയച്ചുനൽകിയതെന്നാണ് ക്ഷേത്രം അധികൃതർ പറയുന്നത്. വസ്ത്രം കമ്പിളിയുടേതാണ്. ഹനുമാനെ തണുപ്പിൽ നിന്നും രക്ഷിക്കാൻ കഴിയുമെന്നും ഇവർ പറയുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *