ഹാർദിക് പട്ടേലിനും രണ്ട് കൂട്ടാളികൾക്കും രണ്ട് വർഷം തടവുശിക്ഷ

Loading...
  • 11
    Shares

ഗുജറാത്തിലെ പട്ടൽ പ്രക്ഷോഭ സമയത്ത് ബിജെപി എംഎൽഎ ഋഷികേശ് പട്ടേലിന്റെ ഓഫീസ് തകർത്ത സംഭവത്തിൽ പട്ടേൽ സമര നേതാവ് ഹാർദിക് പട്ടേലിന് രണ്ട് വർഷം തടവുശിക്ഷ. വിസ്‌നഗർ കോടതിയുടേതാണ് ശിക്ഷ

ഹാർദികിനെ കൂടാതെ ലാൽജി പട്ടേൽ, എ കെ പട്ടേൽ എന്നിവർക്കും രണ്ടുവർഷം തടവുശിക്ഷ വിധിച്ചിട്ടുണ്ട്. പ്രതികൾ 50,000 രൂപ വീതം നഷ്ടപരിഹാരം നൽകണമെന്നും കോടതി വിധിച്ചു.

2015ലാണ് സംഭവം. കലാപമുണ്ടാക്കൽ, തീ വെപ്പ്, പൊതുമുതൽ നശിപ്പിക്കൽ, നിയമവിരുദ്ധമായി സംഘം ചേരൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്. പട്ടേൽ വിഭാഗങ്ങൾക്ക് സംവരണം ആവശ്യപ്പെട്ടാണ് പട്ടിദാർ അനാമത് ആന്തോളൻ സംഘടന പ്രക്ഷോഭം സംഘടിപ്പിച്ചത്

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *