മഹാരാഷ്ട്ര, ഹരിയാന നിയമസഭകൾ വെള്ളിയാഴ്ച പിരിച്ചുവിട്ടേക്കും

  • 23
    Shares

മഹാരാഷ്ട്ര, ഹരിയാന നിയമസഭകൾ വെള്ളിയാഴ്ച പിരിച്ചുവിട്ടേക്കും. ഇരുസംസ്ഥാനങ്ങളിലും ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പും നടത്താനാണ് ധാരണയായിരിക്കുന്നത്. ഈ വർഷം ഒക്ടോബർ വരെ ഇരു സംസ്ഥാനങ്ങളെയും നിയമസഭകൾക്ക് കാലാവധിയുണ്ട്.

എന്നാൽ ഭരണത്തുടർച്ച പ്രതീക്ഷിച്ചാണ് ബിജെപി ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പും നടത്തുന്നത്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *