Connect with us
ad

Metro Journal Online – മെട്രോ ജേർണൽ

ഹരിയാനയിൽ ഒമ്പത് വയസ്സുകാരിയെ കൊന്ന് ചാക്കിൽ കെട്ടി അഴുക്കു ചാലിൽ തള്ളി

National

ഹരിയാനയിൽ ഒമ്പത് വയസ്സുകാരിയെ കൊന്ന് ചാക്കിൽ കെട്ടി അഴുക്കു ചാലിൽ തള്ളി

ജമ്മു കാശ്മീരിലെ കത്തുവ പീഡന സംഭവത്തിൽ രാജ്യം വിറങ്ങലിച്ചു നിൽക്കവെ ഹരിയാനയിലെ അഴുക്കുചാലിൽ നിന്ന് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. റോത്തക്കിലെ തിതൗലി ഗ്രാമത്തിൽ ചാക്കിനുള്ളിൽ കെട്ടിയിട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

ഒമ്പത് വയസ്സ് പ്രായമുള്ള പെൺകുട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി. പീഡനത്തിന് ശേഷം കുട്ടിയെ കൊന്ന് ചാക്കിൽ തള്ളിയതാകാമെന്ന നിഗമനത്തിലാണ് പോലീസ്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in National

Advertisement

Title

Advertisement
To Top