ഭാരത് രത്‌ന പുരസ്‌കാരം ഭൂപൻ ഹസാരികയുടെ കുടുംബം നിരസിച്ചു

  • 13
    Shares

പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരത് രത്‌ന അനശ്വര ഗായകൻ ഭൂപൻ ഹസാരികയുടെ കുടുംബം നിരസിച്ചു. അസമീസ് ഗായകനായ ഭൂപൻ ഹസാരിക, പ്രണാബ് മുഖർജി, സംഘപരിവാർ ചിന്തകനായിരുന്ന നാനാജി ദേശ്മുഖ് എന്നിവർക്കായിരുന്നു ഇത്തവണ ഭാരത് രത്‌ന പ്രഖ്യാപിച്ചത്

പൗരത്വ ബിൽ പ്രതിഷേധങ്ങളോട് അനുഭാവം പ്രകടിപ്പിച്ചാണ് ഭാരത് രത്‌ന നിരസിക്കാൻ ഹസാരികയുടെ കുടുംബം തീരുമാനിച്ചത്. തീരുമാനം കേന്ദ്ര സർക്കാരിനെ അറിയിച്ചതായി ഹസാരികയുടെ മകൻ തേജ് ഹസാരിക പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *