വീടാക്രമിച്ച കേസ്: മുഹമ്മദ് ഷമിയുടെ ഭാര്യ അറസ്റ്റിൽ

ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ഭാര്യ ഹസിൻ ജഹാനെ പോലീസ് അറസ്റ്റ് ചെയ്തു. ഷമിയുടെ വീട് ആക്രമിച്ചുവെന്ന കേസിലാണ് അറസ്റ്റ്. ഷമിയുമായി അകന്നുകഴിയുന്ന ഹസിൻ കഴിഞ്ഞ ദിവസം മകൾ ദേബോയെയും കൊണ്ട് ഷമിയുടെ വീട്ടിലെത്തുകയും വീട്ടുകാരുമയി വാക് പോരിലേർപ്പെടുകയുമായിരുന്നു. ഇവരുടെ പരാതി അനുസരിച്ചാണ് പോലീസ് കേസെടുത്തത്.

വീട്ടിൽ അതിക്രമിച്ച് കയറി ആക്രമിച്ചുവെന്നാണ് ഷമിയുടെ വീട്ടുകാർ നൽകിയ പരാതി. പരസ്ത്രീ ബന്ധം ചൂണ്ടിക്കാട്ടി ഹസിൻ കഴിഞ്ഞ വർഷം ഷമിക്കെതിരെ കേസ് നൽകിയിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *