സർക്കാരിനെ അട്ടിമറിക്കാൻ ചിലർ ശ്രമിക്കുന്നതായി കർണാടക മുഖ്യമന്ത്രി കുമാരസ്വാമി

  • 9
    Shares

കർണാടകയിൽ സർക്കാറിനെ അട്ടിമറിക്കാൻ ചിലർ ശ്രമിക്കുന്നതായി മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി. കോൺഗ്രസ്, ജെഡിഎസ് അംഗങ്ങളെ വിലക്കെടുത്ത് മന്ത്രിസഭയെ വീഴ്ത്താൻ ശ്രമിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി കോൺഗ്രസിലെയും ജെഡിഎസിലെയും എംഎൽഎമാരെ കൂറുമാറ്റാനായി റിസോർട്ടുകളിൽ താമസിപ്പിക്കാനൊരുങ്ങുന്നുവെന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു കുമാരസ്വാമി. സർക്കാരിനായി എന്തു വെല്ലുവിളിയും നേരിടാനൊരുക്കമാണ്. മുൻകൂറായായാണ് പലർക്കും പണം നൽകുന്നത്. കൂടുതലൊന്നും പറയുന്നില്ല. എല്ലാം പിന്നീട് വ്യക്തമാകുമെന്നും കുമാരസ്വാമി പറഞ്ഞു.


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *