രാജാജി ഹാളിലേക്ക് പ്രവർത്തകർ ഇരച്ചുകയറി; തിക്കിലും തിരക്കിലും പെട്ട് രണ്ട് മരണം

Loading...
  • 10
    Shares

തമിഴ്‌നാട് മുൻ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം കരുണാനിധിയുടെ ഭൗതിക ശരീരം പൊതുദർശനത്തിന് വെച്ച ചെന്നൈ രാജാജി ഹാളിൽ തിരക്ക് അനിയന്ത്രിതമായതോടെ രണ്ട് മരണം. പ്രിയ നേതാവിനെ അവസാന നോക്കു കാണാനായി പ്രവർത്തകർ രാജാജി ഹാളിലേക്ക് ഇരച്ചുകയറിയതോടെ തിക്കിലും തിരക്കിലും പെട്ടാണ് രണ്ട് പേർ മരിച്ചത്

പ്രവർത്തകരോട് ശാന്തമായിരിക്കാൻ എം കെ സ്റ്റാലിൻ ഇടക്ക് ആവശ്യപ്പെടുന്നതും കാണാമായിരുന്നു. ആയിരക്കണക്കിന് പ്രവർത്തകരാണ് രാജാജി ഹാളിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിരോധ മന്ത്രി നിർമലാ സീതാരാമൻ, നടൻ രജനികാന്ത്, മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, ഉപമുഖ്യമന്ത്രി പനീർശെൽവം, കമൽഹാസൻ, ഉമ്മൻ ചാണ്ടി തുടങ്ങിയവരെല്ലാം കലൈഞ്ജർക്ക് അന്തിമോപചാരം അർപ്പിക്കാനെത്തിയിരുന്നു

ADVT ASHNAD



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *