ഹിമാചലിൽ ട്രക്കിംഗിന് പോയ 45 പേരെ കാണാതായി; മണാലിയിൽ 43 മലയാളികൾ കുടുങ്ങി

  • 6
    Shares

ഉത്തരേന്ത്യയിൽ കനത്ത മഴയിലും മഞ്ഞുവീഴ്ചയിലുമായി 22 പേർ മരിച്ചു. പഞ്ചാബ്, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. രക്ഷാപ്രവർത്തനത്തിനായി സൈന്യം രംഗത്തിറങ്ങി.

ഹിമാചൽ പ്രദേശിൽ ട്രക്കിംഗിന് പോയ 45 പേരെ കാണാതായി. ഇതിൽ 35 പേർ ഐഐടി വിദ്യാർഥികളാണ്. സ്പിതി, ലഹൗൾ ജില്ലകളിലെ കടുത്ത മഞ്ഞുവീഴ്ചയെ തുടർന്നാണ് ഇവരെ കാണാതായത്. മണാലിയിലേക്കുള്ള മടക്ക യാത്രയിലാണ് ഇവരുമായുള്ള ബന്ധം നഷ്ടപ്പെട്ടത്

മണാലിയിൽ മലയാളികൾ അടക്കം നിരവധി വിനോദ സഞ്ചാരികൾ കുടുങ്ങിക്കിടക്കുകയാണ്. തിരുവനന്തപരും, പാലക്കാട് ജില്ലകളിൽ നിന്നുള്ള 43 പേരാണ് മണാലിയിൽ കുടുങ്ങിക്കിടക്കുന്നത്.


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *