കനത്ത മഴയിലും മഞ്ഞിലും പെട്ട് മണാലിയിൽ 30 മലയാളികൾ കുടുങ്ങിക്കിടക്കുന്നു

Loading...
  • 22
    Shares

ഹിമാചൽ പ്രദേശിൽ കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയിലും മഞ്ഞുവീഴ്ചയെയും തുടർന്ന് മണാലി പൂർണമായും ഒറ്റപ്പെട്ടു. റോഡുകളും പാലങ്ങളും ഒലിച്ചുപോയി. മണാലിയിൽ 30 മലയാളികൾ അടക്കം നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ടുകൾ

ഒരു മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒരു വിദ്യാർഥിനിയെ കാണാതായി. മഞ്ഞുവീഴ്ച രൂക്ഷമായതിനാൽ രക്ഷാപ്രവർത്തനം ആരംഭിക്കാനായിട്ടില്ല. അതേസമയം മലയാളികൾ സുരക്ഷിതമാണെന്നും രക്ഷാപ്രവർത്തനം വേഗത്തിലാക്കുമെന്നും ഹിമാചൽ സർക്കാർ അറിയിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *