കാലവർഷക്കെടുതി വിലയിരുത്താൻ കേന്ദ്രമന്ത്രി കിരണർ റിജ്ജുവിന്റെ നേതൃത്വത്തിലുള്ള സംഘമെത്തും

Loading...
  • 19
    Shares

കാലവർഷക്കെടുതി വിലയിരുത്താൻ കേന്ദ്രസംഘത്തെ കേരളത്തിലേക്ക് അയക്കുമെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. കേന്ദ്ര ആഭ്യന്തരസഹമന്ത്രി കിരൺ റിജ്ജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേരളത്തിലെത്തുക.

അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ കേന്ദ്രസംഘം കേരളത്തിലെത്തും. കാലവർഷക്കെടുതി വിലയിരുത്താൻ കേന്ദ്രസംഘത്തെ അയക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ഇന്ന് മുഖ്യമന്ത്രി ഉൾപ്പെട്ട സർവകക്ഷി സംഘം നേരിട്ട് ആവശ്യപ്പെട്ടിരുന്നു.

അതേസമയം കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തെ പ്രധാനമന്ത്രി വിളിച്ചുവരുത്തി. എന്തുകൊണ്ടാണ് സർവകക്ഷി സംഘത്തിൽ ഇല്ലാതിരുന്നതെന്ന് പ്രധാനമന്ത്രി മോദി തിരക്കിയതായി കണ്ണന്താനം പറഞ്ഞു. നേരത്തെ സർവകക്ഷി സംഘത്തിൽ കണ്ണന്താനത്തെ ഉൾപ്പെടുത്താത്തതിൽ പ്രധാനമന്ത്രി അതൃപ്തി അറിയിച്ചിരന്നു

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *