മഹാരാഷ്ട്രയിൽ കനത്ത മഴയിൽ വ്യാപക നാശനഷ്ടം; വിവിധയിടങ്ങളിലായി 21 പേർ മരിച്ചു

മഹാരാഷ്ട്രയിൽ കനത്ത മഴയെ തുടർന്ന് വിവിധ സ്ഥലങ്ങളിലുണ്ടായ അപകടങ്ങളിൽ മരണ സംഖ്യ 21 ആയി. പൂനെയിൽ ഒരു കോളജിന്റെ ചുറ്റുമതിൽ ഇടിഞ്ഞുണ്ടായ അപകടത്തിൽ ആറ് പേർ മരിച്ചു. മലാഡ്, കല്യാൺ എന്നിവിടങ്ങളിൽ മതിൽ ഇടിഞ്ഞുവീണ് 15 പേർ മരിച്ചു. നിരവധി പേർ കുടുങ്ങിക്കിടക്കുകയാണ്

പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. മുംബൈയിൽ ഇന്ന് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മഴ തുടരുമെന്നും ആളുകൾ പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. മുംബൈ, നവി മുംബൈ, കൊങ്കൺ, താനെ മേഖലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *