ഇതാണോ സംഘപരിവാറിന്റെ ആർഷഭാരത സംസ്‌കാരം: രാഹുൽ ഗാന്ധിയെ പച്ചത്തെറി വിളിച്ച് ഹിമാചൽ ബിജെപി അധ്യക്ഷൻ

  • 51
    Shares

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ പരസ്യമായി പച്ചത്തെറി വിളിച്ച് ഹിമാചൽ പ്രദേശിലെ ബിജെപി അധ്യക്ഷൻ സത്പാൽ സിംഗ് സാറ്റി. മോദിക്കെതിരെ രാഹുൽ നടത്തിയ കാവൽക്കാരൻ കള്ളനാണെന്ന പ്രയോഗത്തെ വിമർശിച്ച് സംസാരിക്കുമ്പോഴാണ് സത്പാലിന്റെ വായിൽ നിന്നും കേട്ടാലറക്കുന്ന തെറിപ്പദങ്ങൾ ഒഴുകിയത്.

മദർചോദ്( സ്വന്തം അമ്മയുമായി ലൈംഗിക ബന്ധം പുലർത്തുന്നയാൾ) എന്നതുൾപ്പെടെയുള്ള തെറിവാക്കുകളാണ് ബിജെപിയുടെ സംസ്ഥാന അധ്യക്ഷൻ പ്രയോഗിച്ചത്. സംസ്ഥാന അധ്യക്ഷന്റെ തെറിവാക്കുകളെ നിറഞ്ഞ കയ്യടികളോടെയാണ് മുന്നിലിരുന്ന ബിജെപി പ്രവർത്തകരും സ്വീകരിച്ചത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *