വയറുവേദനക്ക് ചികിത്സ തേടിയെത്തി; യുവാവിന്റെ വയറിൽ നിന്ന് നീക്കം ചെയ്തത് എട്ട് സ്പൂൺ, രണ്ട് ബ്രഷുകൾ, ഒരു കത്തി

Loading...

വയറുവേദനക്ക് ചികിത്സക്കെത്തിയ യുവാവിന് ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാർ വരെ ഞെട്ടിപ്പോയി. യുവാവിന്റെ ആമാശയത്തിൽ നിന്നും ലഭിച്ചത് എട്ട് സ്പൂണുകൾ, രണ്ട് സ്‌ക്രൂ ഡ്രൈവറുകൾ, രണ്ട് ടൂത്ത് ബ്രഷുകൾ, ഒരു കത്തി എന്നിവയാണ്. ഹിമാചൽപ്രദേശിലെ ശ്രീ ലാൽ ബഹാദൂർ ശാസ്ത്രി സർക്കാർ മെഡിക്കൽ കോളജിലാണ് സംഭവം.

വയറിൽ വീക്കമുണ്ടായതിനെ തുടർന്ന് ചികിത്സക്കെത്തിയ യുവാവിനെ സ്‌കാൻ ചെയ്തു നോക്കിയപ്പോഴാണ് വയറിൽ വിവിധ വസ്തുക്കളുണ്ടെന്ന് മനസ്സിലാക്കുകയും മെഡിക്കൽ കോളജിലേക്ക് അയക്കുകയും ചെയ്തത്. 35കാരനായ കരൺ ആണ് ചികിത്സ തേടിയത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *