ഹിമാചൽ പ്രദേശിൽ ജനവാസ കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തിൽ അഞ്ച് പേർ മരിച്ചു

  • 7
    Shares

ഹിമാചൽപ്രദേശിലെ മാണ്ഡിയിൽ ജനവാസ കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തിൽ അഞ്ച് പേർ മരിച്ചു. നെർചൗക്കിൽ ഇന്ന് പുലർച്ചെയാണ് അപകടം. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണം

കെട്ടിടങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷാ പ്രവർത്തകർ പുറത്ത് എത്തിച്ചുകൊണ്ടിരിക്കുകയാണ്. അഗ്നിശമന സേനയുടെ മൂന്ന് യൂനിറ്റുകളെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *