വിദേശയിനം പശുക്കളുടെ പാൽ അക്രമവാസനയുണ്ടാക്കുമെന്ന് ഹിമാചൽ ഗവർണർ

Loading...
  • 6
    Shares

വിദേശയിനം പശുക്കളുടെ പാൽ മനുഷ്യർക്ക് ദോഷകരമാണെന്ന് ഹിമാചൽപ്രദേശ് ഗവർണർ ആചാര്യ ദേവവ്രത്. നാടൻ പശുക്കളുടെ പാൽ കുടിക്കണമെന്ന് ഹിമാചൽ പ്രദേശ് ഗവർണർ നിർദേശിച്ചു. ഗോരഖ്‌നാഥ് ക്ഷേത്രത്തിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഗവർണർ

എച്ച് എഫ്. ജഴ്‌സി തുടങ്ങിയ വിദേശ ഇനങ്ങളിൽപ്പെട്ട പശുക്കളുടെ പാൽ മനുഷ്യന് ദോഷകരമാണ്. അത് അക്രമവാസനയും ഉയർന്ന രക്തസമ്മർദവും ഉണ്ടാക്കും. ആരോഗ്യമുണ്ടാകാൻ നാടൻ പശുവിന്റെ പാൽ കുടിക്കണം.

നാടൻ പശുവിന്റെ ചാണകവും മൂത്രവും ഉപയോഗിച്ച് 30 ഏക്കർ ഭൂമിയിൽ കൃഷി ചെയ്യാം. എന്നാൽ വിദേശ ഇനത്തിൽപ്പെട്ട 20 പശുക്കളുടെ ചാണകം ഉപയോഗിച്ച് ഒരേക്കർ സ്ഥലത്തെ കാർഷികാവശ്യങ്ങൾ മാത്രമാണ് നിറവേറ്റാനാകുകയെന്നും അദ്ദേഹം പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *