വജ്രവ്യാപാരിയുടെ കൊലപാതകം: പ്രശസ്ത ഹിന്ദി സീരിയൽ നടി അറസ്റ്റിൽ

  • 19
    Shares

വജ്രവ്യാപാരി രാജേശ്വർ ഉദാനിയെ വനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രശസ്ത മോഡലും ഹിന്ദി സീരിയൽ നടിയുമായ ദേവോലീന ഭട്ടാചാര്യയെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിൽ ദേവോലീനയുടെ പങ്കിനെ കുറിച്ച് പോലീസ് ഇതുവരെ വിവരം പുറത്തുവിട്ടിട്ടില്ല.

രണ്ട് ദിവസങ്ങൾക്ക് മുമ്പാണ് രാജേശ്വർ ഉദാനിയെ വനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്. നവംബർ 28 മുതൽ ഉദാനിയെ കാണാനില്ലായിരുന്നു. റായ്ഗഡ് ജില്ലയിലെ പൻവൽ വനത്തിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് സച്ചിൻ പവാർ, ദിനേശ് പവാർ എന്നീ രണ്ട് പേരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *