ഗാന്ധി ഛായചിത്രത്തിൽ വെടിവെക്കുകയും ഗോഡ്‌സേക്ക് പുഷ്പാർച്ച നടത്തുകയും ചെയ്ത 13 ഹിന്ദു തീവ്രവാദികൾക്കെതിരെ കേസ്

Loading...
  • 31
    Shares

മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ ഗാന്ധിയുടെ ഛായ ചിത്രത്തിന് നേരെ പ്രതീകാത്മകമായി വെടിയുതിർക്കുകയും ഗാന്ധി ഘാതകനായ നാഥുറാം വിനായക് ഗോഡ്‌സെയുടെ ചിത്രത്തിൽ പുഷ്പാർച്ച നടത്തുകയും ചെയ്ത 13 ഹിന്ദു തീവ്രവാദികൾക്കെതിരെ കേസെടുത്തു. ഹിന്ദു മഹാസഭ ദേശീയ സെക്രട്ടറി പൂജ ശകുൻ പാണ്ഡെയടക്കം 13 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

അലിഗഢിൽ നടന്ന ചടങ്ങിലാണ് തീവ്രവാദികൾ രാഷ്ട്രപിതാവിനെ പ്രതീകാത്മകമായി വീണ്ടും വെടിവെച്ച് കൊന്നത്. ഗോഡ്‌സെക്ക് മുമ്പ് ജനിച്ചിരുന്നുവെങ്കിൽ ഗാന്ധിയെ സ്വന്തം കൈ കൊണ്ട് കൊല്ലുമായിരുന്നുവെന്ന് തീവ്രവാദി നേതാവ് പൂജ ശകുൻ പാണ്ഡെ മുമ്പ് പ്രസ്താവന നടത്തിയിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *