ബ്രിട്ടീഷുകാരോടുള്ള വിധേയത്വം കവിഞ്ഞൊഴുകുന്നു; ബ്രിട്ടീഷ് രാജ്ഞിയുടെ ചരമവാർഷികം ആഘോഷിച്ച് ഹിന്ദുസേന

Loading...
  • 17
    Shares

ഇന്ത്യയെ അധികാരത്തിൽ വെച്ച കാലത്ത് ബ്രിട്ടീഷ് രാജ്ഞിയായിരുന്ന വിക്ടോറിയയുടെ ചരമവാർഷികം ആചരിച്ച് ഹിന്ദു സേന. മുസ്ലിം ഭരണത്തിൽ നിന്ന് ഇന്ത്യയെ രക്ഷിച്ചത് ബ്രിട്ടീഷുകാരാണെന്ന് പറഞ്ഞാണ് വിക്ടോറിയയുടെ ചരമവാർഷികം ഹിന്ദു സേന ആഛരിച്ചത്.

വിക്ടോറിയയുടെ 118ാം ചരമവാർഷികമാണ് ഹിന്ദു സേന ആചരിച്ചത്. 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തെ പോലും ഹിന്ദു സേന അവഹേളിക്കുന്ന തരത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

ഇസ്ലാമിക തീവ്രവാദികളിൽ നിന്ന് ഇന്ത്യയെ ബ്രിട്ടീഷുകാർ മോചിപ്പിച്ച് 1857ൽ ആയിരുന്നുവെന്ന് ഇവർ പറയുന്നു. ഒന്നാം സ്വാതന്ത്ര്യ സമരമെന്ന നിലയിൽ അല്ല, ബ്രിട്ടീഷ് ആധിപത്യം ഊട്ടിയുറപ്പിച്ച വർഷമായി വേണം 1857നെ കാണേണ്ടതെന്നും ഇവർ പറയുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *