പ്രണയിച്ച് വിവാഹം കഴിച്ച പെൺകുട്ടിയെ സഹോദരൻ കൊന്ന് കെട്ടിത്തൂക്കി; ദുരഭിമാന കൊലയിൽ വിറങ്ങലിച്ച് ഗ്രാമം

Loading...
  • 19
    Shares

മഹാരാഷ്ട്രയിലെ ദിയോലയിലെ ദിവാദ് ഗ്രാമത്തിൽ സഹോദരൻ സ്വന്തം അനുജത്തിയെ കൊന്ന് കെട്ടിത്തൂക്കി. പ്രണയിച്ച് വിവാഹം കഴിച്ച സഹോദരി കുടുംബത്തിന് മാനക്കേടുണ്ടാക്കിയെന്നാരോപിച്ചായിരുന്നു കൊലപാതകം. 19കാരി പ്രിയങ്കയാണ് കൊല്ലപ്പെട്ടത്. സഹോദരൻ റോഷൻ സോനവാനയെ പോലീസ് അറസ്റ്റ് ചെയ്തു.

പ്രിയങ്കയുടേത് ആത്മഹത്യയെന്നായിരുന്നു ആദ്യം സംശയിച്ചിരുന്നത്. എന്നാൽ വീട്ടുകാരെ ചോദ്യം ചെയ്തപ്പോൾ റോഷന്റെ മൊഴികളിൽ വൈരുദ്ധ്യം തോന്നുകയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. വിശദമായ ചോദ്യം ചെയ്യലിലാണ് പ്രിയങ്കയെ കൊന്ന് കെട്ടിത്തൂക്കിയതാണെന്ന് ഇയാൾ പറഞ്ഞത്. ആറ് മാസം മുമ്പാണ് പ്രിയങ്ക വിവാഹിതയായത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *