ആധാർ ഇല്ലാത്തതിന്റെ പേരിൽ ഒമ്പതുവയസ്സുകാരിക്ക് ചികിത്സ നിഷേധിച്ചു; കേന്ദ്രസർക്കാർ ഇടപെട്ടു

  • 4
    Shares

ആധാറില്ലെന്ന കാരണം പറഞ്ഞ് ഡൽഹി സർക്കാർ ആശുപത്രിയിൽ ഒമ്പത് വയസ്സുകാരിക്ക് ചികിത്സ നിഷേധിച്ചു. സംഭവം ശ്രദ്ധയിൽപ്പെട്ട കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നഡ്ഡ വിഷയത്തിൽ ഇടപെട്ട് കുട്ടിയെ സഫ്ദർജംഗ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഡൽഹി ബിജെപി പ്രസിഡന്റ് മനോജ് തിവാരിയാണ് വാർത്ത ട്വീറ്ററിലൂടെ അറിയിച്ചത്. കെജ്രിവാളിനെ കുറ്റപ്പെടുത്തിയായിരുന്നു ട്വീറ്റ്. ഇതിന് പിന്നാലെ പെൺകുട്ടിയെ സാഫ്ദർജംഗ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി നഡ്ഡ ട്വീറ്റ് ചെയ്യുകയായിരുന്നു. പെൺകുട്ടിയുടെ ആരോഗ്യനില മോശമാണെന്നാണ് റിപ്പോർട്ടുകൾ



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *