ഭാര്യയുടെ നഗ്നചിത്രങ്ങളും ഫോൺ നമ്പറും അശ്ലീല സൈറ്റിൽ കൊടുത്ത ഭർത്താവ് അറസ്റ്റിൽ

  • 13
    Shares

ഭാര്യയുടെ നഗ്നചിത്രങ്ങളും ഫോൺ നമ്പറും അശ്ലീല വെബ് സൈറ്റുകളിൽ പോസ്റ്റ് ചെയ്ത ഭർത്താവ് അറസ്റ്റിൽ. ഉത്തർപ്രദേശിലെ നോയിഡയിലാണ് സംഭവം. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന 38കാരനാണ് അറസ്റ്റിലായത്. ഇയാളുടെ മൊബൈൽ ഫോണുകളും പോലീസ് പിടിച്ചെടുത്തു

ഭാര്യയുടെ പരാതിയെ തുടർന്നായിരുന്നു അറസ്റ്റ്. തന്റെ ഫോണിലേക്ക് നിരന്തരമായി അശ്ലീല ചിത്രങ്ങളും വീഡിയോകളും വരുന്നുവെന്നും തന്റെ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിക്കുന്നുവെന്നുമായിരുന്നു പരാതി. ഇതിന് പിന്നാലെ ഭർത്താവ് ഒളിവിൽ പോകുകയായിരുന്നു. കഴിഞ്ഞ പത്ത് മാസമായി ഇരുവരും വേർപിരിഞ്ഞാണ് താമസിക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *