ഭാര്യയുമായി വഴക്കിട്ടു; ഭർത്താവ് മൂന്ന് മക്കളെയും പുഴയിൽ എറിഞ്ഞു കൊന്നു

  • 58
    Shares

ഭാര്യയുമായുള്ള തർക്കത്തിനിടെ ഭർത്താവ് മൂന്ന് മക്കളെ പുഴയിൽ എറിഞ്ഞു കൊന്നു. ആന്ധ്രയിലെ ചിറ്റൂരിലാണ് സംഭവം. ഞായറാഴ്ചയാണ് വെങ്കിടേഷ്-അമരാവതി ദമ്പതികളുടെ മക്കളായ പുനീത്, സഞ്ജയ്, രാഹുൽ എന്നിവർ മരിച്ചത്. ആറും മൂന്നും, മൂന്ന് മാസവും പ്രായമുള്ള കുട്ടികളാണ് മരിച്ചത്

സ്വന്തം വീട്ടിലേക്ക് പിണങ്ങിപ്പോയ അമരാവതിയെ വെങ്കിടേഷ് കഴിഞ്ഞ ദിവസം തിരികെ കൂട്ടിക്കൊണ്ടു വരികയായിരുന്നു. വഴിയിൽ വെച്ച് ഇവർ തമ്മിൽ വീണ്ടും വഴക്കുണ്ടാകുകയും വെങ്കിടേഷ് കുട്ടികളെ പുഴയിലേക്ക് എറിയുകയുമായിരുന്നു. സംഭവത്തിന് ശേഷം ഇയാൾ ഒളിവിൽ പോയി

ADVT ASHNAD



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *