ഭൗമനിരീക്ഷണ ഉപഗ്രഹമായ ഹൈസിസ് ഐഎസ്ആർഒ വിജയകരമായി വിക്ഷേപിച്ചു

  • 8
    Shares

ഇന്ത്യയുടെ ഭൗമനിരീക്ഷണ ഉപഗ്രഹം ഹൈസിസ് വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരികോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്ന് 9.57നായിരുന്നു വിക്ഷേപണം. പിഎസ്എൽവി സി-43യിലാണ് ഹൈസിസ് ബഹിരാകാശത്തേക്ക് കുതിച്ചത്.

ഐഎസ്ആർഒ തദ്ദേശീയമായി വികസിപ്പിച്ച ഹൈസിസ് ഭൗമോപരിതലത്തിലെ ചിത്രങ്ങൾ കൂടുതൽ വ്യക്തതയോടെ പകർത്തുക എന്ന ലക്ഷ്യവുമായാണ് വിക്ഷേപിച്ചിരിക്കുന്നത്. അഞ്ച് വർഷമാണ് ഹൈസിസിന്റെ കാലാവധി.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *