പുതിയ പാക്കിസ്ഥാനാണെങ്കിൽ ഭീകരവാദത്തിനെതിരെ നടപടി എടുത്തു കാണിക്കു: ഇന്ത്യ

Loading...
  • 14
    Shares

പുതിയ ചിന്തകളുള്ള പുതിയ പാക്കിസ്ഥാൻ എന്ന് അവകാശപ്പെടുമ്പോൾ ഭീകരവാദത്തിനെതിരെ പുതിയ നടപടികൾ കൂടി സ്വീകരിക്കാൻ പാക്കിസ്ഥാൻ തയ്യാറാകണമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാർ. ഇന്ത്യയുടെയും രാജ്യാന്തര സമൂഹത്തിന്റെയും ആശങ്കകൾ പരിഹരിക്കുന്നതിൽ പാക്കിസ്ഥാൻ ഗൗരവപരമായ ഇടപെടലുകൾ നടത്തുന്നില്ലെന്നും രവീഷ്‌കുമാർ കുറ്റപ്പെടുത്തി.

പുതിയ പാക്കിസ്ഥാനാണെന്നാണ് അവകാശപ്പെടുന്നതെങ്കിൽ ഭീകരവാദം പൂർണമായും പാക് മണ്ണിൽ നിന്ന് തുടച്ചുനീക്കണം. ഭീകരവാദ സംഘടനകൾക്കെതിരായ നടപടികളും പ്രതിരോധ പ്രവർത്തനങ്ങളും പാക്കിസ്ഥാൻ കടലാൽ ഒതുക്കുകയാണ്. വർഷങ്ങലായി ഇതുതന്നെയാണ് സംഭവിക്കുന്നതെന്നും ഇന്ത്യൻ വിദേശകാര്യ വക്താവ് കുറ്റപ്പെടുത്തി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *