ഇന്ത്യക്കെതിരെ ഉപരോധം ഏർപ്പെടുത്താൻ ലോകരാജ്യങ്ങളോട് ആവശ്യപ്പെട്ട് ഇമ്രാൻ ഖാൻ

കാശ്മീർ വിഷയത്തിൽ കൂടുതൽ പ്രകോപനപരമായ പരാമർശങ്ങൾ നടത്തി പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. കാശ്മീർ വിഷയത്തിൽ അമേരിക്കയും ചൈനയും റഷ്യയും ഇടപെടണമെന്നും ലോക രാഷ്ട്രങ്ങൾ ഇന്ത്യക്കെതിരെ ഉപരോധം ഏർപ്പെടുത്തണമെന്നും ഇമ്രാൻ ആവശ്യപ്പെട്ടു.

ഇന്ത്യ-പാക് ബന്ധം സ്‌ഫോടനാത്മകമാണ്. ലോക രാഷ്ട്രങ്ങളുടെ സഹായം തേടുകയാണെന്നും ഇമ്രാൻ ഖാൻ പറഞ്ഞു. വിഷയത്തിൽ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കാനുള്ള പാക്കിസ്ഥാന്റെ നീക്കത്തിന് തിരിച്ചടി നേരിട്ടിരുന്നു. ഇതിന് പിന്നാലെയാണ് പാക്കിസ്ഥാൻ ലോകരാഷ്ട്രങ്ങളുടെ സഹായം തേടിയിരിക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *