പ്രശ്‌നങ്ങൾ അവസാനിക്കുകയാണെങ്കിൽ പൈലറ്റിനെ വിട്ടുനൽകാം; മോദിയുമായി സംസാരിക്കാൻ ഇമ്രാൻ ഖാൻ തയ്യാറെന്നും പാക് വിദേശകാര്യ മന്ത്രി

Loading...
  • 23
    Shares

പാക് സൈന്യത്തിന്റെ പിടിയിലായ ഇന്ത്യൻ വ്യോമസേനാ ഉദ്യോഗസ്ഥൻ വിംഗ് കമാൻഡർ അഭിനന്ദൻ വർധമാനെ ഇന്ത്യക്ക് തിരിച്ചു നൽകാൻ തയ്യാറാണെന്ന് പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി. പാക് മാധ്യമായ ജിയോ ന്യൂസാണ് മന്ത്രിയെ ഉദ്ധരിച്ച് വാർത്ത നൽകിയിരിക്കുന്നത്.

ഇന്ത്യ നൽകിയ കത്ത് ഞങ്ങൾ പരിശോധിക്കും. തുറന്ന മനസ്സോടെ ആവശ്യം പരിശോധിക്കുകയും ചർച്ചയുമായി മുന്നോട്ടു പോകണമോയെന്ന കാര്യം തീരുമാനിക്കുകയും ചെയ്തും. പ്രശ്‌നങ്ങൾ അവസാനിച്ചാൽ ഇന്ത്യൻ പൈലറ്റിനെ വിട്ടുനൽകാൻ തയ്യാറാണ്. മോദിയുമായി പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന് വിഷയം ഫോണിൽ സംസാരിക്കാൻ താത്പര്യമുണ്ടെന്നും ഖുറേഷി പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *