ആദായ നികുതി പരിധി 5 അഞ്ച് ലക്ഷമാക്കി ഉയർത്തി; ശമ്പളക്കാർക്കും പെൻഷൻകാർക്കും ആശ്വാസം

Loading...
  • 31
    Shares

ആദായ നികുതി പരിധി അഞ്ച് ലക്ഷമാക്കി ഉയർത്തി. നിലവിലുണ്ടായിരുന്ന 2.5 ലക്ഷത്തിൽ നിന്നാണ് അഞ്ച് ലക്ഷമാക്കി ഉയർത്തിയത്. ശമ്പളക്കാർക്കും പെൻഷൻകാർക്കും ഗുണം ചെയ്യുന്നതാണ് പുതിയ തീരുമാനം.

80 സി പ്രകാരമുള്ള ഇളവ് ഒന്നര ലക്ഷം രൂപയിൽ തന്നെ തുടരും. ഇതോടെ ആറര ലക്ഷം രൂപ വരെയുള്ളവർക്ക് ആദായ നികുതി നൽകേണ്ടതില്ല. പ്രതിവർം 2.4 ലക്ഷം രൂപ വരെ വീട്ടുവാടക നൽകുന്നവരെയും നികുതിയിൽ നിന്നൊഴിവാക്കി. മൂന്ന് കോടിയോളം മധ്യവർഗക്കാർ ഇതോടെ നികുതിയിൽ നിന്നൊഴിവാകുമെന്നാണ് കരുതുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *