കാശ്മീർ വിഷത്തിൽ ഇന്ത്യൻ നിലപാടിന് പിന്തുണ അറിയിച്ച് ഫ്രാൻസ്; മൂന്നാമതൊരാൾ ഇടപെടേണ്ട

Loading...

ജമ്മു കാശ്മീർ വിഷയത്തിൽ ഇന്ത്യൻ നിലപാടിന് പിന്തുണ അറിയിച്ച് ഫ്രാൻസ്. കാശ്മീരിലെ പ്രശ്‌ന പരിഹാരത്തിന് ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ചർച്ചകൾ നടത്തണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ നിർദേശിച്ചു. മൂന്നാമതൊരാൾ പ്രശ്‌നത്തിൽ ഇടപെടരുതെന്നും ഫ്രാൻസ് നിലപാട് സ്വീകരിച്ചു

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം നടത്തിയ സംയുക്ത പ്രസ്താവനയിലാണ് മക്രാൺ ഫ്രഞ്ച് നിലപാട് വ്യക്തമാക്കിയത്. പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായി സംസാരിക്കുമെന്നും മക്രോൺ അറിയിച്ചു. ജനങ്ങളുടെ അവകാശങ്ഹൾ ഹനിക്കുന്ന നീക്കങ്ങൾ ഇരു രാജ്യങ്ങളും കൈക്കൊള്ളരുതെന്നും മക്രോൺ പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *