ഉഭയകക്ഷി ചർച്ച മാറ്റിവെച്ചു: പ്രതിരോധ മന്ത്രിക്കുള്ള അമേരിക്കൻ ക്ഷണം ഇന്ത്യ നിരസിച്ചു

Loading...
  • 12
    Shares

പ്രതിരോധ മന്ത്രി നിർമലാ സീതാരാമനുള്ള അമേരിക്കയുടെ ക്ഷണം ഇന്ത്യ നിരസിച്ചു. ജൂലൈ ആദ്യ ആഴ്ചയിലാണ് നിർമല സീതാരാമൻ അമേരിക്കയിലേക്ക് പോകേണ്ടിയിരുന്നത്. ഇന്ത്യയും അമേരിക്കയും തമ്മിൽ നടത്താനിരുന്ന ഉഭയകക്ഷി ചർച്ച മാറ്റി വെച്ച സാഹചര്യത്തിലാണ് ക്ഷണം ഇന്ത്യ നിരസിച്ചത്

ഉഭയകക്ഷി ചർച്ച നടന്നിരുന്നുവെങ്കിൽ ജൂലൈ ആറിന് അമേരിക്കയിലെത്തുന്ന പ്രതിരോധ മന്ത്രി ഇതിനോടനുബന്ധിച്ച പ്രതിരോധ വിഷയങ്ങൾ ചർച്ച ചെയ്യുമെന്നായിരുന്നു യഥാർഥത്തിൽ തീരുമാനിച്ചിരുന്നത്. പ്രതിരോധ സഹകരണം മെച്ചപ്പെടുത്തുന്നതിനായി മോദിയും ട്രംപും തമ്മിലുള്ള ഫോൺ സംഭാഷണത്തിലാണ് ഉഭയകക്ഷി ചർച്ച നടത്താൻ തീരുമാനിച്ചത്.

പ്രതിരോധ വകുപ്പ് സെക്രട്ടറി പോംപിയോക്ക് മറ്റൊരു യാത്ര അത്യാവശ്യമായി വന്നതിനാലാണ് ചർച്ച മാറ്റിവെച്ചതെന്ന് അമേരിക്ക പറയുന്നു.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *