ഇന്ത്യയിൽ ആറ് ആണവ നിലയങ്ങൾ അമേരിക്ക നിർമിക്കും; ഇന്ത്യ-അമേരിക്ക ധാരണ

  • 14
    Shares

ഇന്ത്യയിൽ ആറ് അമേരിക്കൻ ആണവോർജ നിലയങ്ങൾ നിർമിക്കുന്നതിന് ഇന്ത്യയും അമേരിക്കയും തമ്മിൽ ധാരണയായി. ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെയും യു എസ് ആണവനിയന്ത്രണ രാജ്യാന്തര സുരക്ഷാ സെക്രട്ടറി ആൻഡ്രിയ തോംസണും തമ്മിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം.

രാജ്യസുരക്ഷയും ആണവോർജ സഹവർത്തിത്വവും ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഇരുരാജ്യങ്ങളും തീരുമാനത്തിലെത്തിയതെന്ന് പ്രസ്താവനയിൽ പറയുന്നു.


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *