ഇന്ത്യ ഓസ്‌ട്രേലിയയെ തോൽപ്പിച്ചതിന്റെ ക്രെഡിറ്റും മോദിക്ക് നൽകി ടൈംസ് നൗ

  • 185
    Shares

ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യ ആറ് വിക്കറ്റിന് വിജയിച്ചതിന്റെ ക്രെഡിറ്റ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നൽകി ടൈംസ് നൗ ചാനൽ. മത്സരത്തിന് ശേഷം നൽകിയ വാർത്തക്ക് പ്രധാനമന്ത്രിയുടെ ട്വിറ്റർ അക്കൗണ്ടായ പിഎംഒ ഇന്ത്യയെ ടാഗ് ചെയ്താണ് ടൈംസ് നൗ ട്വീറ്റ് ചെയ്തത്.

ട്വീറ്റിലെ അബദ്ധം മനസ്സിലായ ഉടനെ ഇവർ തിരുത്തുകയും ചെയ്തു. പക്ഷേ അതിനകം സ്‌ക്രീൻ ഷോട്ടുകൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നു. മോദി പ്രശംസാ വാർത്തകൾ മാത്രം നൽകുന്ന ചാനലാണ് ടൈംസ് നൗ. ഇതു തന്നെയാണ് ട്വീറ്റ് സോഷ്യൽ മീഡിയയെ ചിരിപ്പിക്കുന്നതും.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *