ഭീകരവാദത്തിനെതിരെ ഇന്ത്യ-ചൈന-റഷ്യ സംയുക്ത പ്രസ്താവന; ഇന്ത്യക്ക് നയതന്ത്ര നേട്ടം

  • 76
    Shares

അതിർത്തിയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഇന്ത്യക്ക് നയതന്ത്ര നേട്ടം. ഭീകരവാദത്തിനെതിരെ ഒന്നിച്ച് പോരാടണമെന്ന് ഇന്ത്യ, റഷ്യ, ചൈന എന്നീ രാജ്യങ്ങൾ സംയുക്ത പ്രസ്താവന പുറത്തിറക്കി. ഇന്ന് ചേർന്ന വിദേശകാര്യ മന്ത്രിമാരുടെ യോഗമാണ് സംയുക്ത പ്രസ്താവന പുറത്തിറക്കിയത്. ഭീകരവാദത്തിനെതിരെ ഒന്നിച്ച് പോരടിക്കാനും രാജ്യങ്ങൾ തമ്മിലുണ്ടായ കൂടിക്കാഴ്ചയിൽ തീരുമാനമായി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *