അതിർത്തിയിൽ പാക്കിസ്ഥാന്റെ ഷെല്ലാക്രമണം: ബി എസ് എഫ് ജവാനും അഞ്ച് വയസ്സുള്ള പെൺകുട്ടിയും കൊല്ലപ്പെട്ടു

  • 17
    Shares

ജമ്മു കാശ്മീരിൽ അതിർത്തിയിൽ പാക്കിസ്ഥാന്റെ രൂക്ഷമായ ഷെല്ലാക്രമണം. ബി എസ് എഫ് ജവാനും പ്രദേശവാസിയായ അഞ്ച് വയസ്സുള്ള പെൺകുട്ടിയും കൊല്ലപ്പെട്ടു. നിയന്ത്രണ രേഖയോട് ചേർന്നാണ് തിങ്കളാഴ്ച രാവിലെ മുതൽ പാക്കിസ്ഥാൻ ഷെല്ലാക്രമണം നടത്തുന്നത്. നാല് ബി എസ് എഫ് ജവാൻമാർക്കും രണ്ട് സാധാരണക്കാർക്കും പരുക്കേറ്റു.

പാക് ആക്രമണത്തെ ഇന്ത്യ ചെറുക്കുകയും തിരിച്ചടിക്കുകയും ചെയ്തു. ഷെല്ലാക്രമണത്തെ തുടർന്ന് മേഖലയിലെ സ്‌കൂളുകൾ അടച്ചിടാൻ സൈന്യം നിർദേശം നൽകിയിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *