അതിർത്തിയിൽ വെടിനിർത്തൽ ലംഘിച്ച് പാക്കിസ്ഥാൻ; ഇന്ത്യൻ തിരിച്ചടിയിൽ അഞ്ച് പാക് പോസ്റ്റുകൾ തകർന്നു

Loading...
  • 37
    Shares

ബാലാകോട്ടിലെ ഭീകരതാവളം ഇന്ത്യ തകർത്തതിന് പിന്നാലെ കാശ്മീർ അതിർത്തിയിൽ പാക്കിസ്താന്റെ വെടിവെപ്പ്. മിസൈൽ, മോർട്ടാർ ആക്രമണമാണ് പാക്കിസ്ഥാൻ നടത്തുന്നത്. ആക്രമണത്തിൽ അഞ്ച് ഇന്ത്യൻ സൈനികർക്ക് പരുക്കേറ്റു.

അതേസമയം ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. പാക്കിസ്ഥാന്റെ അഞ്ച് സൈനിക പോസ്റ്റുകൾ ഇന്ത്യ തകർത്തു. നിരവധി പാക് സൈനികർക്ക് പരുക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. ഇന്നലെ വൈകുന്നേരം ആറ് മണിക്കാണ് പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചത്.

നിയന്ത്രണരേഖയിൽ പന്ത്രണ്ടോളം സ്ഥലങ്ങളിൽ വെടിനിർത്തൽ ലംഘനമുണ്ടായി. അതിർത്തിയിലെ ഗ്രാമവാസികളെ ഇന്ത്യൻ സൈന്യം സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. രജൗരി സെക്ടറിലെ സ്‌കൂളുകൾക്ക് അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *