2025ന് ശേഷം പാക്കിസ്ഥാൻ ഇന്ത്യയുടെ ഭാഗമാകും; ആർ എസ് എസ് നേതാവ്

  • 14
    Shares

2025ന് ശേഷം പാക്കിസ്ഥാൻ ഇന്ത്യയുടെ ഭാഗമാകുമെന്ന് ആർ എസ് എസ് ദേശീയ നേതാവ് ഇന്ദ്രേഷ് കുമാർ. കാശ്മീർ വേ എഹെഡ് എന്ന വിഷയത്തിൽ ഡൽഹിയിൽ സംസാരിക്കുകയായിരുന്നു ഇന്ദ്രേഷ് കുമാർ. അഞ്ച് വർഷം കഴിഞ്ഞാൽ കറാച്ചിയിലും ലാഹോറിലും ഇന്ത്യക്കാർക്ക് വീട് നിർമിക്കാനും കച്ചവടം തുടങ്ങാനുമാകുമെന്ന് ആർ എസ് എസ് നേതാവ് പറഞ്ഞു

അഖണ്ഡഭാരതത്തിന്റെ അതിർത്തികൾ യൂറോപ്യൻ യൂനിയൻ മാതൃകയിലുള്ളതായിരിക്കും. ഇതിന് വേണ്ടി ബംഗ്ലാദേശിൽ അനുകൂല സർക്കാരുണ്ടാക്കാൻ ബിജെപിക്ക് സാധിച്ചുവെന്നും ഇന്ദ്രേഷ് കുമാർ പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *