കരസേനയെ നവീകരിക്കുന്നു; അമേരിക്കയിൽ നിന്ന് 73,000 തോക്കുകൾ അടിയന്തരമായി വാങ്ങും

  • 11
    Shares

അമേരിക്കയിൽ നിന്നും 73,000 തോക്കുകൾ അടിയന്തരമായി വാങ്ങാൻ കേന്ദ്രസർക്കാർ തീരുമാനം. കരസേനയെ നവീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. പ്രതിരോധമന്ത്രാലയം ഇതിന് അനുമതി നൽകിയിട്ടുണ്ട്. ചൈനീസ് അതിർത്തിയിൽ കാവൽ നിൽക്കുന്ന സൈനികർക്കായാണ് തോക്കുകൾ.

അമേരിക്കൻ കമ്പനിയായ സിഗ്‌സവറിൽ നിന്നാണ് തോക്കുകൾ വാങ്ങുന്നത്. അമേരിക്ക, യൂറോപ്പിലെ വിവിധ രാജ്യങ്ങളിലെ സൈനികർ ഉപയോഗിക്കുന്ന തരത്തിലുള്ള തോക്കുകളാണ് വാങ്ങുന്നത്. ഒരാഴ്ചക്കുള്ളിൽ ഇതുസംബന്ധിച്ച കരാറാകും. ഒരു വർഷത്തിനുള്ളിൽ തോക്കുകൾ ഇന്ത്യക്ക് കൈമാറുന്ന വിധത്തിലാകും കരാർ.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *