ഇന്ത്യ അതിർത്തി കടന്ന് മൂന്ന് ആക്രമണങ്ങൾ നടത്തി; മൂന്നാമത്തേതിന്റെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ലെന്ന് രാജ്‌നാഥ് സിംഗ്

Loading...
  • 13
    Shares

ഉറി, ബാലകോട്ട് ആക്രമണങ്ങൾ കൂടാതെ ഇന്ത്യ അതിർത്തി കടന്ന് മൂന്നാമതൊരു ആക്രമണം കൂടി നടത്തിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്. എന്നാൽ അതിന്റെ വിവരങ്ങൾ പുറത്തുവിടില്ലെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.

ആദ്യത്തേത്ത് ഉറി ആക്രമണമാണ്. രണ്ടാമത്തേത് പുൽവാമക്ക് ശേഷം നടത്തിയ വ്യോമാക്രമണമാണ്. മൂന്നാമത്തെ ആക്രമണത്തെ കുറിച്ച് ഒന്നും പുറത്തുപറയില്ലെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. മംഗലാപുരത്ത് തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാജ്‌നാഥ് സിംഗ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *