ഇന്ത്യൻ വ്യോമസേന തകർത്ത പാക് യുദ്ധവിമാനത്തിന്റെ ചിത്രം പുറത്തുവിട്ടു

  • 49
    Shares

ഇന്ത്യൻ വ്യോമസേനയുടെ ആക്രമണത്തിൽ തകർന്ന പാക്കിസ്ഥാൻ യുദ്ധവിമാനത്തിന്റെ ചിത്രം പുറത്തുവന്നു. ന്യൂസ് ഏജൻസി എ എൻ ഐയാണ് ചിത്രം പുറത്തുവിട്ടത്. പാക് അധീന കാശ്മീരിൽ പാക് സൈന്യത്തിന്റെ 7 നോർത്തേൺ ലൈറ്റ് ഇൻഫന്ററിയുടെ കമാൻഡിംഗ് ഓഫീസർ വിമാനത്തിന്റെ നാശാവിഷ്ടങ്ങൾ പരിശോധിക്കുന്നതാണ് ചിത്രം.

പാക് യുദ്ധവിമാനമായ എഫ് 16ന്റെ അവശിഷ്ടങ്ങളാണ് ഇതെന്ന് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഇന്ത്യയുടെ മിഗ് 21 വിമാനത്തിന്റെ അവശിഷ്ടങ്ങളാണ് ഇതെന്ന് പാക്കിസ്ഥാനിലെ സമൂഹ മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്. ഈ ആരോപണം ഇന്ത്യൻ വ്യോമസേന തള്ളി. തെളിവായി എഫ് 16ന്റെ എൻജിൻ രേഖാ ചിത്രവും എഎൻഐ പുറത്തുവിട്ടു.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *