പാക് യുദ്ധവിമാനമായ എഫ് 16 ഇന്ത്യൻ വ്യോമസേന വെടിവെച്ചിട്ടു

  • 153
    Shares

ജമ്മു കാശ്മീർ അതിർത്തിയിൽ പാക്കിസ്ഥാന്റെ യുദ്ധവിമാനം ഇന്ത്യൻ സൈന്യം വെടിവെച്ചിട്ടതായി റിപ്പോർട്ട്. അതിർത്തി ലംഘിച്ച എഫ് 16 വിമാനമാണ് ഇന്ത്യൻ വ്യോമസേന വെടിവെച്ചിട്ടത്. നൗഷേര സെക്ടറിലെ ലാം വാലിയിലാണ് സംഭവം.

വിമാനം വെടിവെച്ചിട്ടതിന് പിന്നാലെ പാക് പൈലറ്റ് പാരച്യൂട്ടിൽ പറന്നിറങ്ങിയതായാണ് വാർത്തകൾ. ഇന്ന് രാവിലെ മൂന്ന് പാക് വിമാനങ്ങളാണ് ഇന്ത്യൻ അതിർത്തി കടന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *