അഭിമാനം വാനോളം: പാക് തീവ്രവാദ ക്യാമ്പുകൾ തകർത്ത മിന്നലാക്രമണത്തിൽ മലയാളി വൈമാനികനും

Loading...
  • 69
    Shares

അതിർത്തിക്കപ്പുറത്തുള്ള പാക് തീവ്രവാദ ക്യാമ്പുകൾ തകർന്ന ഇന്ത്യൻ വ്യോമസേനയുടെ മിന്നലാക്രമണത്തിന് നേതൃത്വം നൽകിയവരിൽ മലയാളി വൈമാനികനും. ചെങ്ങന്നൂർ പാണ്ടനാട് സ്വദേശിയും പടിഞ്ഞാറൻ എയർ കമാൻഡ് കമാൻഡിംഗ് ഇൻ ചീഫുമായ എയർമാർഷൽ ചന്ദ്രശേഖരൻ ഹരികുമാറാണ് വ്യോമാക്രമണത്തിൽ നേതൃത്വം നൽകിയത്.

ആക്രമണം ആസൂത്രണം ചെയ്യുന്നതിലടക്കം മലയാളി വൈമാനികനാണ് നേതൃത്വം നൽകിയത്. 1979 മുതലുള്ള സൈനിക സേവനത്തിന് പരമവിശിഷ്ട സേവാ മെഡൽ, വിശിഷ്ട സേവാ മെഡൽ അടക്കമുള്ള അംഗീകാരങ്ങൾ ചന്ദ്രശേഖരൻ ഹരികുമാറിന് ലഭിച്ചിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *