പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ അടിയന്തര യോഗം; മൂന്ന് സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം

  • 50
    Shares

തിരിച്ചടിയുടെ പശ്ചാത്തലത്തിൽ മൂന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്രം അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ജമ്മു കാശ്മീർ, പഞ്ചാബ്, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങൾക്കാണ് ജാഗ്രതാ നിർദേശം.

ഇന്ന് പുലർച്ചെ 3 മണിക്കാണ് പാക് അതിർത്തി കടന്ന് വ്യോമസേന ഭീകരരുടെ താവളങ്ങൾ തകർത്തത്. 12 മിറാഷ് വിമാനങ്ങളാണ് ആക്രമണത്തിൽ പങ്കെടുത്തത്. 21 മിനിറ്റനകം ഭീകരരുടെ ക്യാമ്പുകൾ തകർത്ത് വിമാനങ്ങൾ തിരിച്ചെത്തുകയും ചെയ്തു. ഏകദേശം 300ഓളം ഭീകരർ ആക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് സൂചന



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *