ചെറുക്കാനായി മുന്നോട്ടുവന്നു; ഇന്ത്യൻ വ്യോമസേനയുടെ സന്നാഹം കണ്ടുപേടിച്ച പാക് വിമാനങ്ങൾ പിൻവാങ്ങി

Loading...
  • 618
    Shares

പാക്കിസ്ഥാന്റെ സൈനിക ശക്തിയെ തന്നെ ചോദ്യം ചെയ്യുന്ന രീതിയിലുള്ള ആക്രമണമാണ് ഇന്ത്യൻ വ്യോമസേന ഇന്ന് നടത്തിയത്. അതിർത്തിക്കപ്പുറത്ത് പ്രവർത്തിക്കുന്ന ഭീകരരുടെ മൂന്ന് ക്യാമ്പുകളാണ് വെറും 21 മിനിറ്റ് നേരം നീണ്ടുനിന്ന ആക്രമണത്തിലൂടെ ഇന്ത്യൻ സേന തകർത്തത്. ഏകദേശം മൂന്നൂറോളം ഭീകരർ കൊല്ലപ്പെടുകയും ചെയ്തു. ജെയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അസറിന്റെ ഭാര്യാ സഹോദരനും ജെയ്‌ഷെ കമാൻഡറുമായ യൂസഫും കൊല്ലപ്പെട്ട ഭീകരരിൽ ഉൾപ്പെടുന്നു

മിറാഷ് 2000 യുദ്ധവിമാനങ്ങൾ ഉപയോഗിച്ചാണ് വ്യോമസേന ആക്രമണം നടത്തിയത്. 12 വിമാനങ്ങൾ ആക്രമണത്തിൽ പങ്കെടുത്തു. മിറാഷ് വിമാനങ്ങളെ പാക്കിസ്ഥാൻ കാണുകയും പ്രതിരോധത്തിന് ശ്രമിക്കുകയും ചെയ്തു. എഫ് 16 വിമാനങ്ങളുമായാണ് പാക്കിസ്ഥാൻ പ്രതിരോധത്തിന് ശ്രമിച്ചത്. എന്നാൽ ഇന്ത്യൻ വ്യോമസേനയുടെ സന്നാഹം കണ്ട് ഭയന്ന പാക് വിമാനങ്ങൾ പിൻമാറുകയായിരുന്നുവെന്ന് എ എൻ ഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *