നിയന്ത്രണം പിൻവലിച്ചു; അടച്ചിട്ട എട്ട് വിമാനത്താവളങ്ങളുടെ പ്രവർത്തനം പുനരാരംഭിച്ചു

  • 26
    Shares

അതിർത്തി സംഘർഷത്തെ തുടർന്ന് അടച്ചിട്ട രാജ്യത്തെ എട്ട് വിമാനത്താവളങ്ങളുടെ പ്രവർത്തനം പുനരാരംഭിച്ചു. ജമ്മു, ലേ, ശ്രീനഗർ, അമൃത്സർ, ചണ്ഡിഗഢ്, കുളു-മനാലി, കൺഗ്ര, ഷിംല, പിതോരാഗഢ് എന്നീ വിമാനത്താവളങ്ങളുടെ പ്രവർത്തനമാണ് പുനാരംഭിച്ചത്.

വ്യോമസേനയുടെ നിർദേശത്തെ തുടർന്നായിരുന്നു വിമാനത്താവളങ്ങൾ താത്കാലികമായി അടച്ചിട്ടിരുന്നത്. പാക്കിസ്ഥാനിലും അതിർത്തി പ്രദേശങ്ങളിലുള്ള വിമാനത്താവളങ്ങൾ അടച്ചിട്ടിരിക്കുകയാണ്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *