ഇന്ത്യയിലേക്കുള്ള പാക് നുഴഞ്ഞുകയറ്റം സൈന്യം പരാജയപ്പെടുത്തി; അഞ്ച് പേരെ വധിച്ചു, വീഡിയോ

പാക് ബോർഡർ ആക്ഷൻ ടീമിന്റെ നുഴഞ്ഞുകയറ്റം ഇന്ത്യൻ സേന പരാജയപ്പെടുത്തി. അഞ്ച് നുഴഞ്ഞുകയറ്റക്കാരെ സൈന്യം വധിച്ചു. കുപ്പുവാരയിലെ കേരനിലാണ് നുഴഞ്ഞുകയറ്റക്കാരെ സൈന്യം വധിച്ചത്.

പാക് ബോർഡർ ആക്ഷൻ ടീമിലെ അഞ്ച് പേരെയാണ് സൈന്യം വധിച്ചത്. കാട്ടിൽ മരിച്ചുകിടക്കുന്നവരുടെ ചിത്രങ്ങളും വീഡിയോയും സൈന്യം പുറത്തുവിട്ടു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *